1
/
of
0
Logos Books
Thrissur Swaroopam
Thrissur Swaroopam
Regular price
Rs. 382.50
Regular price
Rs. 450.00
Sale price
Rs. 382.50
Shipping calculated at checkout.
Quantity
Couldn't load pickup availability
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും ഉത്സവങ്ങളുടെ ശ്രീമൂലസ്ഥാനവുമാണ് തൃശൂർ. വാണിജ്യ വ്യാപാര കേന്ദ്രങ്ങളും പൂവ്വൽക്കുറികളും സ്വർണ്ണത്തെരുവും പരമ്പരാഗത ജവുളിക്കടകളും വൈരക്കൽ വ്യവസായവും ചൊവ്വൂർ ഫർണിച്ചർ ഗ്രാമവും തൃശൂരിന്റെ മാത്രം സ്വത്താണ്. ഇന്ത്യയുടെ സുവർണ്ണ നഗരമായ തൃശൂർ കലാ സാഹിത്യ വിദ്യാഭ്യാസ രംഗം കായികം… അങ്ങനെ എഴുതിയാൽ തീരാത്ത തൃശൂരിൻ്റെ ചരിത്രം ആദ്യഭാഗം… തുടർന്നുള്ള ഭാഗങ്ങൾ പിന്നാലെ.