Skip to product information
1 of 1

DC Books

Tomsawyer (Malayalam)

Tomsawyer (Malayalam)

Regular price Rs. 217.00
Regular price Rs. 250.00 Sale price Rs. 217.00
Sale Sold out
Shipping calculated at checkout.
Quantity
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാലത്ത് തങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് തിരിഞുനോക്കുവാ‌ന്‍ അവരെ പ്രേരിപ്പിക്കുന്ന കൃതി� എന്ന് മാര്‍ൿ ട്വൈ‌ന്‍ ഈ കൃതിയെ ക്കുറിച്ച് രേഖപ്പെടുത്തുന്നു.
View full details