1
/
of
1
Yellow Feather Bookstore
Vadakaykku Oru Hridayam
Vadakaykku Oru Hridayam
Regular price
Rs. 419.00
Regular price
Rs. 490.00
Sale price
Rs. 419.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില് മഹാപ്രതിഭകള്ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്വസാന്നിധ്യമാണ് പത്മരാജന്.” ആമുഖത്തില് ബൈജു ചന്ദ്രന് ‘സ്ത്രീയെ മനസ്സിലാക്കുന്നതില് പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്, കേശവന്കുട്ടി, സദാശിവന്പിള്ള. സ്നേഹം കൊണ്ടും കരുതല് കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷ നാകാന് ഇവര്ക്ക് മൂന്നാള്ക്കും കഴിയുന്നില്ല. മൂന്നു പേര്ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്…
Share
