1
/
of
1
Yellow Feather Bookstore
Varikkuzhi
Varikkuzhi
Regular price
Rs. 111.00
Regular price
Rs. 130.00
Sale price
Rs. 111.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ജീവിതത്തിന്റെ വാരിക്കുഴിയിൽ വീണുപോയ മനുഷ്യർക്ക് ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേർപാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ, ചിലപ്പോൾ, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയിൽ പങ്കെടുത്ത് അവരിൽ ഒരാൾ മനുഷ്യൻ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കർക്കിടകം, മരണം, കറുത്ത ചന്ദ്രൻ, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകൾ.
Share
