1
/
of
1
Mankind Literature
Vellaramkallukal thedunna penkutty
Vellaramkallukal thedunna penkutty
Regular price
Rs. 264.00
Regular price
Rs. 310.00
Sale price
Rs. 264.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ആഖ്യാനത്തിലൂടെ ഒരു പെൺകുട്ടിയുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ വിരുന്നിനെത്തുന്ന മനുഷ്യർ തീർക്കുന്ന അതിശയകരമായ കഥാഗതി. ആദിമ പ്രകൃതി മുതൽ നിറയുന്ന പെൺമയെ വിവിധ കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. അതെ. വെള്ളാരംകല്ലുകൾ തേടുന്ന ആ പെൺകുട്ടി നമുക്ക് തൊട്ടടുത്ത്, നമ്മൾ ഓരോരുത്തരേയും കഥകളിലേക്ക്, കൂട്ടിനായി കാത്തുനിൽക്കുന്നു. അവൾക്കൊപ്പമുള്ള ഈ ജീവിതയാത്ര കഥകളുടെയും കാണാക്കഥകളുടെയും മാന്ത്രികച്ചെപ്പ് തുറക്കുന്നു. -ജേക്കബ് ഏബ്രഹാം
Share
