DC BOOKS
Vishu Enna Penkutti
Vishu Enna Penkutti
Couldn't load pickup availability
ആ നനുത്ത ഓർമ്മകൾ ഇപ്പോഴും ഒരു നേർത്ത വിങ്ങലായി നെഞ്ചോടു ചേർത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ, ഈ നോവൽ നിങ്ങൾക്കുള്ളതാണ്. ഒരു നൂറുവർഷം ജീവനോടെ ഇരുന്നാലും അവളെയോർമിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്... ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്... സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല... ഇത് അവളുടെ കഥയാണ്. വിഷുവിന്റെ... അവളുടെ പോരാട്ടത്തിന്റെ... അവളനുഭവിച്ച ഭീകരമായ വേദനയുടെ... സഹനങ്ങളുടെ... സ്വപ്നങ്ങളുടെ കഥ. പ്രൊഫണൽ നേട്ടങ്ങൾകൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകൾകൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാർത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ. ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ ‘വിഷു’ക്കാലം.
Share
