Skip to product information
1 of 1

Story Slate

Viswothara Pranaya Kadhakal

Viswothara Pranaya Kadhakal

Regular price Rs. 254.00
Regular price Rs. 299.00 Sale price Rs. 254.00
Sale Sold out
Shipping calculated at checkout.
Quantity
പ്രണയം എപ്പോഴും ഒരു സമസ്യയാണ്. കാല ദേശങ്ങൾക്കതീതമായി മനുഷ്യഹൃദയങ്ങളെ കീഴടക്കുന്ന വികാരം. ലോകസാഹിത്യത്തിലെ വിസ്മയങ്ങളായ ആൻ്റൺ ചെക്കോവ്, ഗയ് ഡി മോപ്പസാങ്ങ്, ഓ ഹെൻ റി, എച്ച്. ജി. വെൽസ്, ഏണസ്റ്റ് ഹെമിംഗ് വേ, കാതറീൻ മാൻസ്ഫീൽഡ്, സ്റ്റീഫൻ വിൻസൻ്റ് ബെന്നറ്റ്. ഓസ്ക‌ാർ വൈൽഡ്, ലിയോ ടോൾസ്റ്റോയ്, വെർജീനിയ വുൾഫ്, ഒസാമു ദസായ്, അഗത ക്രിസ്റ്റി എന്നിവരുടെ അനശ്വര രചനകൾ ഹൃദയത്തോടു ചേർത്തുപിടിക്കാൻ ഒരു പുസ്തകം തേടുന്നവർക്കും വിശ്വസാഹിത്യ ത്തിലെ മാസ്റ്റർപീസുകൾ പരിചയപ്പെടാനാ ഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയങ്കര മാകുന്ന കൃതി.
View full details